Surprise Me!

IPL 2020- Navdeep Saini angers Marcus Stoinis | Oneindia Malayalam

2020-10-06 1 Dailymotion

IPL 2020- Navdeep Saini angers Marcus Stoinis by not apologising for beamer, pays the price<br />റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പേസര്‍ നവ്ദീപ് സെയ്‌നിക്ക് എതിരെ ക്രിക്കറ്റ് ആരാധകര്‍ രോഷംകൊള്ളുകയാണ്. സംഭവമെന്തന്നല്ലേ? ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിലും കണ്ടു സെയ്‌നിയുടെ കൈവിട്ട 'ബീമറുകള്‍'. മാര്‍ക്കസ് സ്റ്റോയിനിസിന് നേരെയാണ് സെയ്‌നി അപകടകരമാംവിധം പന്തെറിഞ്ഞത്.<br />

Buy Now on CodeCanyon